കൊവിഡ്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Jaihind News Bureau
Thursday, March 26, 2020

തിരുവനന്തപുരം : കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ പരാതികളും ആശങ്കകളും അറിയിക്കാന്‍ പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.

ലാന്‍ഡ് ഫോണ്‍ നമ്പര്‍: 0471 -2318330

മൊബൈല്‍ – 8921285681, 8848515182, 9895179151

 

അതേസമയം രാജ്യം ലോക്ഡൗണിൽ നിശ്ചലമാകുമ്പോൾ ആശങ്കകളും ബുദ്ധിമുട്ടുകളും പ്രതിപക്ഷ നേതാവുമായി നേരിട്ട് പങ്കുവെക്കാന്‍ ജയ്ഹിന്ദ് ടി.വി പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. ഇന്ന് (26.03.2020) വൈകുന്നേരം 5 മണി മുതല്‍ ജയ്ഹിന്ദ് ടി.വിയിലും ജയ്ഹിന്ദ് ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും തത്സമയം.

വിളിക്കേണ്ട നമ്പർ: 0471 2301770, 0471 2301771