സത്യപ്രതിജ്ഞ : സെൻട്രൽ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ്‌ ; 2 പേര്‍ നിരീക്ഷണത്തില്‍

Jaihind Webdesk
Wednesday, May 19, 2021

 

തിരുവനന്തപുരം : സര്‍ക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിനുള്ള ജോലികള്‍ക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ കരാർ ജീവനക്കാരന് കൊവിഡ്‌. ഇലക്ട്രിക്കല്‍  വിഭാഗത്തിലെ ജീവനക്കാരനാണ്‌ രോഗം. സ്ഥലത്ത് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. സമ്പർക്കം പുലർത്തിയ രണ്ടു ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു.