കൊവിഡ് ബാധിച്ച് തൃശൂരില്‍ ഗർഭിണി മരിച്ചു

Jaihind Webdesk
Thursday, May 20, 2021

 

തൃശൂർ : തൃശൂരില്‍ കൊവിഡ് ബാധിച്ച്  ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതൃഭൂമി തൃശൂര്‍ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടർ വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മി (38)യാണ് മരിച്ചത്.  കൊവിഡ് ബാധിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ജെസ്മി.