‘ആരും പേടിക്കേണ്ട, ശ്രദ്ധിച്ചാൽ മതി’; വൈറലായി നടി പ്രിയങ്കയുടെ മകന്‍റെ ബോധവത്ക്കരണ വീഡിയോ

Jaihind News Bureau
Saturday, March 21, 2020

കൊവിഡ് ജാഗ്രതയുടെ ഭാഗമായി പ്രതിരോധപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഓരോരുത്തരും. ഈ അവസരത്തിൽ മാസ്‌ക് ധരിച്ച് കൈകൾ വൃത്തിയാക്കുന്ന നടി പ്രിയങ്ക നായരുടെ മകന്‍റെ വീഡിയോ ശ്രദ്ധേയമാകുകയാണ്. ആരും പേടിക്കേണ്ട ശ്രദ്ധിച്ചാൽ മതിയെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.