വോട്ടെണ്ണല്‍ ആരംഭിച്ചു ; വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കഗാന്ധി മുന്നില്‍
Jaihind Webdesk
Saturday, November 23, 2024
വയനാട് :പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കഗാന്ധി മുന്നില്‍. 85533 വോട്ടിനാണ് പ്രിയങ്ക ഗാന്ധി മുന്നില്‍.