ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക്‌ ഈ മാസം 14ന് തുടക്കം

Jaihind Webdesk
Wednesday, November 7, 2018

നാലു ദിവസം നീണ്ടു നിൽക്കുന്ന ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോയ്ക്ക്‌ ഈ മാസം 14ന് തുടക്കം കുറിക്കും. ഇന്ത്യൻ പ്രതിരോധ സേനയിലെ വിമാനങ്ങൾ എയർ ഷോയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ മിലിറ്ററി എയർ ക്രാഫ്റ്റുകളും സിവിൽ എയർ ലൈനുകളും സാന്നിധ്യം അറിയിക്കും.