കുനൂർ ഹെലികോപ്ടര്‍ അപകടം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന

Jaihind Webdesk
Friday, December 10, 2021

കുനൂരിലെ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമസേന. സംയുക്ത സേന അന്വേഷണം വേഗത്തിൽ പൂർത്തിയാകും. വസ്തുതകൾ പുറത്തുവരുമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും
വ്യോമസേന അഭ്യർത്ഥിച്ചു.