പാചകവാതക വില കുത്തനെ കൂട്ടി ; ഒരു സിലിണ്ടറിന് 265 രൂപ വർധിപ്പിച്ചു

Monday, November 1, 2021

Gas-Cylinder

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്. ഡല്‍ഹിയില്‍ വാണിജ്യ സിലിന്‍ണ്ടറിന് 2000 രൂപ കടന്നു. ചെന്നെയില്‍ വാണിജ്യ സിലിണ്ടറിന് 2133 രൂപ യും  കേരളത്തില്‍ 1994 രൂപയുമാണ് ഒരു സിലിണ്ടറിന്‍റെ വില.

അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിന്‍ണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല