വിവാദ പത്രപരസ്യം ; ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം പറയാന്‍ പാടില്ലാത്തത് കാര്യങ്ങളെന്ന് കെ.മുരളീധരന്‍

Wednesday, November 20, 2024


തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പത്രപരസ്യത്തില്‍ ഉള്ളത് ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം പറയാന്‍ പാടില്ലാത്ത കാര്യങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്‍ഡിഎഫ് പരസ്യം ഒരിക്കലും കോണ്‍ഗ്രസിനെ ബാധിക്കില്ലായെന്നും. പാലക്കാടിനെ സംബന്ധിച്ച് വളരെ വലിയ ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസെന്നും, അത് ഒരു ഘട്ടത്തില്‍ പോലും താഴെ പോയിട്ടില്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.