January 2025Sunday
ന്യൂഡല്‍ഹി : കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഒക്ടോബർ 16 ശനിയാഴ്ച (16-10-2021) ചേരും. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം, വരുന്ന അസംബ്ലി തെരഞ്ഞെടുപ്പുകള്‍, സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ ചർച്ചയാകും.