ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ല: യു.പിയില്‍ 80 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും

Jaihind Webdesk
Saturday, March 9, 2019

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​വു​മാ​യി നീ​ക്കു​പോ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ്. യു​പി​യി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​ടി​ഞ്ഞാ​റ​ൻ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു.  ഒ​രേ ആ​ശ​യ​മു​ള്ള പാ​ർ​ട്ടി​ക​ൾ ഒ​രേ ത​ര​ത്തി​ൽ ചി​ന്തി​ക്ക​ണ​മെ​ന്നും എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നാ​യി ര​ണ്ടു സീ​റ്റ് ഒ​ഴി​ച്ചി​ട്ട സ​ഖ്യ​ത്തി​നു വേ​ണ്ടി ര​ണ്ടു, മൂ​ന്ന് സീ​റ്റു​ക​ൾ ത​ങ്ങ​ളും ഒ​ഴി​ച്ചി​ടാ​മെ​ന്ന് സി​ന്ധ്യ പറഞ്ഞു.