പിഎസ്.സി ക്രമക്കേടിൽ ഗവർണർക്ക് നിവേദനം നൽകും : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Wednesday, August 7, 2019

പിഎസ്.സി ക്രമക്കേടിൽ ഗവർണർക്ക് നിവേദനം നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ പിരിച്ച് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ സി പി എം രാഷ്ട്രീയവത്കരിച്ചുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.