കൊച്ചിയില്‍ സ്മാർട്ട് സിറ്റി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നില്ല; സിഎസ്എംഎലിന് എതിരെ കോൺഗ്രസിന്‍റെ പ്രതിഷേധ ധര്‍ണ്ണ

Jaihind Webdesk
Monday, May 27, 2024

 

എറണാകുളം: കൊച്ചി നഗരത്തിനനുവദിച്ച സ്മാർട്ട് സിറ്റി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാതെ പാഴാക്കുന്ന സിഎസ്എംഎലിന് എതിരെ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കലൂരിൽ നടന്ന ധർണ്ണ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.