മുഖ്യമന്ത്രി രാജിവെക്കണം; കാസർഗോഡും പ്രതിഷേധമിരമ്പി

Jaihind Webdesk
Friday, June 10, 2022

കാസർഗോഡ്: ഡിസിസി യുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസിന്‍റെ വിവിധ പോഷക സംഘടന നേതാക്കളും നിരവധി പ്രവർത്തകരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.