യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു; കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും.  ഇന്ന് ചേരുന്ന യോഗത്തിന്‍റെ തീരുമാനങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ച്,  ഹൈക്കമാന്‍റ് അംഗീകാരത്തോടെയാകും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുക.

mullappally ramachandran
Comments (0)
Add Comment