യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു; കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

Jaihind Webdesk
Monday, March 4, 2019

Mullappally-Ramachandran-18

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും.  ഇന്ന് ചേരുന്ന യോഗത്തിന്‍റെ തീരുമാനങ്ങൾ ഹൈക്കമാന്‍റിനെ അറിയിച്ച്,  ഹൈക്കമാന്‍റ് അംഗീകാരത്തോടെയാകും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുക.[yop_poll id=2]