കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍റെ പിതാവ് വി.ആർ. അഗസ്തി അന്തരിച്ചു

Jaihind Webdesk
Monday, April 15, 2024

 

കോട്ടയം: കോൺഗ്രസ് നേതാവും മുൻ എംഎൽഎ യുമായ ജോസഫ് വാഴക്കന്‍റെ പിതാവ് വി.ആർ. അഗസ്തി വാഴയ്ക്കാമലയിൽ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ വീട്ടില്‍ പൊതുദർശനമുണ്ടാകും. സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഫെറോനാ പള്ളി സെമിത്തേരിയിൽ നടക്കും. പരേതയായ അന്നക്കുട്ടിയാണ് ഭാര്യ.