ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ഇരുപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഡല്‍ഹി, പഞ്ചാബ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി 10 സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഇതുവരെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം 278 ആയി.
സംസ്ഥാനം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി
ഡൽഹി ചാന്ദ്നി ചൗക്ക് ജെ.പി. അഗർവാൾ
ഡൽഹി നോർത്ത് ഈസ്റ്റ് ഡൽഹി കനയ്യ കുമാർ
ഡൽഹി നോർത്ത് വെസ്റ്റ് ഡൽഹി ഉദിത് രാജ്
പഞ്ചാബ് അമൃത്സർ ഗുർജീത് സിംഗ്
പഞ്ചാബ് ജലന്ധർ ചരൺജിത് സിംഗ് ചന്നി
പഞ്ചാബ് ഫത്തേഗഡ് സാഹിബ് അമർ സിംഗ്
പഞ്ചാബ് ഭതീൻഡ ജീത് മൊഹിന്ദർ സിംഗ് സിദ്ധു
പഞ്ചാബ് സംഗ്രൂർ സുഖ്പാൽ സിംഗ് ഖയ്റ
പഞ്ചാബ് പട്യാല ഡോ. ധരംവീർ ഗാന്ധി
ഉത്തർപ്രദേശ് അലഹബാദ് ഉജ്വൽ രേവതി രാമൻ സിംഗ്