സിപിഎം കൗണ്‍സിലര്‍ തനിച്ച് താമസിക്കുന്ന വയോധികയെ വഞ്ചിച്ചതായി പരാതി; പന്ത്രണ്ടര സെന്‍റ് സ്ഥലവും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു

തിരുവനന്തപുരം: സിപിഎം കൗണ്‍സിലര്‍ വയോധികയെ വഞ്ചിച്ച് പണവും ആഭരണവും സ്ഥവും കൈക്കലാക്കിയതായി പരാതി. തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനും എതിരെയാണ് പരാതി. തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിനാണ് നെയ്യാറ്റിൻകര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും എതിരെ കേസ്. വയോധികയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടെ അവരുടെ വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്. മാരായമുട്ടം പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അച്ഛനമ്മമാരുടേയും … Continue reading സിപിഎം കൗണ്‍സിലര്‍ തനിച്ച് താമസിക്കുന്ന വയോധികയെ വഞ്ചിച്ചതായി പരാതി; പന്ത്രണ്ടര സെന്‍റ് സ്ഥലവും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു