കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചു; എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെ പരാതി

Jaihind News Bureau
Sunday, September 6, 2020

 

തിരുവനന്തപുരം:  വെള്ളറടയില്‍ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചതായി പരാതി. എൻജിഒ യൂണിയൻ അംഗമായ ആരോഗ്യപ്രവർത്തകനെതിരെയാണ് കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി പരാതി നല്‍കിയത്.  ക്വാറന്‍റീന്‍ സർട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു.

teevandi enkile ennodu para