മുഖ്യമന്ത്രി ഭീരുവായതുകൊണ്ടാണ് കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നതെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Tuesday, February 12, 2019

Mullappally-Sreekrishnapuram

മുഖ്യമന്ത്രി ഭീരുവായതുകൊണ്ടാണ് കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. താലിബാൻ ഭീകരർ പോലും ലജ്ജിക്കുന്ന തരത്തിലുള്ള കൊലയാണ് സിപിഎം നടത്തുന്നത്. പാർലമെന്‍റിൽ മോദിയെപ്പോലെയാണ് നിയമസഭയിൽ പിണറായി വിജയനെന്നും സർക്കാർ അധികാരത്തിൽ നിന്ന്  പുറത്ത് പോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.