യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

JAIHIND TV DUBAI BUREAU
Thursday, February 3, 2022

ദുബായ്: യുഎഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അബുദാബി ചേംബർ വൈസ് ചെയർമാൻ എംഎ യൂസഫലി, മുഹമ്മദ് ഹനീഷ് ഐഎഎസ്‌ എന്നുവരും സംബന്ധിച്ചു.