തലസ്ഥാനത്തു ബി ജെ പിയിൽ പൊട്ടിത്തെറി

Jaihind News Bureau
Friday, November 13, 2020

തലസ്ഥാനത്തു ബി ജെ പിയിൽ പൊട്ടിത്തെറി. ഏറെ നാളുകളായി പാർട്ടിക്കുള്ളിൽ പുകയുന്ന വിഭാഗീയത തദ്ദേശ തെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഫലിച്ചതും നേതൃത്വത്തിന്‍റെ ഏകപക്ഷീയ തീരുമാനങ്ങളുമാണ് പ്രവർത്തകരിൽ അമർഷമുണ്ടാക്കിയിട്ടുള്ളത്.