‘ചിന്തന്‍ ശിവിർ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് കളമൊരുക്കും’: ഹരീഷ് റാവത്ത്

Jaihind Webdesk
Saturday, May 14, 2022

 

ഉദയ്പുർ: നവസങ്കൽപ്പ് ശിവിർ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് ഉത്തരാഖാണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് രാജ്യം ആഗ്രഹിക്കുന്നു. പാർട്ടിയിൽ യുവാക്കൾക്ക് കുടുതൽ അവസരം നൽകുമെന്ന് ഉദയ്പുരിൽ അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.