‘ചിന്തന്‍ ശിവിർ കോണ്‍ഗ്രസിന് പുതിയ ദിശാബോധം നല്‍കും’: ഡി.കെ ശിവകുമാർ

Jaihind Webdesk
Sunday, May 15, 2022

ഉദയ്പുർ: നവസങ്കൽപ് ചിന്തർ ശിവിർ കോണ്‍ഗ്രസിന് പുതിയ ദിശാബോധം നൽകുമെന്ന് കർണ്ണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ . കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് വരണമന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചിന്തർ ശിവിറിന് ശേഷം ഉദയ്പുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.