സിദ്ധരാമയ്യക്കെതിരായ ദേശാഭിമാനി വാര്‍ത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ | Video

 

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ദേശാഭിമാനി വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിദ്ധരാമയ്യ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. വാർത്ത കണ്ടപ്പോഴേ അക്കാര്യം തോന്നിയിരുന്നു. അതുകൊണ്ടാണ് അതേക്കുറിച്ച് പ്രതികരിക്കാതി രുന്നത്. സിദ്ധരാമയ്യയുടെ നിലപാടിനെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://www.youtube.com/watch?v=-G-bvGW3dwg

Comments (0)
Add Comment