സിപിഎം ഇടപെടൽ : അന്തിമ വിജ്ഞാപനത്തിന് ശേഷവും ദേശീയ പാതാ അലൈന്‍മെന്‍റിൽ മാറ്റം

Jaihind Webdesk
Thursday, September 6, 2018

സിപിഎം ശക്തി കേന്ദ്രമായ കണ്ണൂർ കല്യാശേരിയിൽ അന്തിമ വിജ്ഞാപനം പുറത്ത് വന്നതിന് ശേഷം ദേശീയ പാതാ അലൈന്‍മെന്‍റിൽ മാറ്റം വരുത്തി. കല്യാശേരി ടൗണിലെ ഇരുന്നൂറ്റിയമ്പത് മീറ്റർ അലൈന്‍മെന്‍റിലാണ് മാറ്റം വരുത്തിയത്. സിപിഎം നിയന്ത്രണത്തിലുളള സ്ഥാപനങ്ങൾ സംരക്ഷിക്കാനാണ് അലൈന്‍മെന്‍റ് മാറ്റിയതെന്ന് ആക്ഷേപം.