കേന്ദ്ര ബജറ്റിൽ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ആളുകളുടെ കയ്യിൽ പണം നൽകുന്നത് മറന്ന നരേന്ദ്ര മോദി, ഇന്ത്യയുടെ സ്വത്തുക്കൾ തന്റെ മുതലാളിത്ത സുഹൃത്തുക്കൾക്ക് കൈമാറാൻ പദ്ധതിയിടുന്നു എന്ന് ട്വീറ്റ് ചെയ്തു.
Forget putting cash in the hands of people, Modi Govt plans to handover India's assets to his crony capitalist friends.#Budget2021
— Rahul Gandhi (@RahulGandhi) February 1, 2021
നേരത്തെ ബജറ്റില്‍ തനിക്കുള്ള പ്രതീക്ഷകളും ആശങ്കളും അദ്ദേഹം പങ്കുവച്ചിരുന്നു.