ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ മത്സരിക്കുന്നു : കെ.സി ജോസഫ്

Jaihind Webdesk
Monday, December 17, 2018

UDF-Kannur-KCJoseph

കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന എൽഡിഎഫും ഒരു നാണയത്തിലെ ഇരുപുറങ്ങളാണ്. ജന വിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ ഇരു സർക്കാരുകളും മത്സരിക്കുകയാണെന്നും കെ.സി ജോസഫ് പറഞ്ഞു.