ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം ; സിപിഎം പ്രവർത്തകനെതിരെ കേസ്

 

ഇടുക്കി : ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിഷേധം ശക്തമായതോടെ സംഭവം നടന്ന് പതിനഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പരാതി നൽകിയതിനെ തുടർന്ന് ഇരയുടെ അച്ഛനെ അക്രമിച്ച് കൈ തല്ലിയൊടിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്.ല

Comments (0)
Add Comment