അനില്‍ പനച്ചൂരാന്‍റേത് അസ്വാഭാവിക മരണമെന്ന് ഭാര്യ ; പൊലീസ് കേസെടുത്തു

Jaihind News Bureau
Monday, January 4, 2021

 

ആലപ്പുഴ : കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ  മരണത്തില്‍ കായംകുളം പൊലീസ് കേസ് എടുത്തു. ഭാര്യയുടേയും ബന്ധുക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.