അങ്കമാലിയിൽ രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jaihind Webdesk
Sunday, June 9, 2024

 

എറണാകുളം: അങ്കമാലിയിൽ രോഗിയുമായി പോയ കാറിന് തീപിടിച്ചു.  എല്ലാവരും ഇറങ്ങി ഓടിയതോടെ അപകടം ഒഴിവായി. ആലുവയിൽ നിന്നും അങ്കമാലിയിലേക്ക് പോയ കാറാണ് അപകടത്തിൽപെട്ടത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്.