പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദർ സിങ് രാജിവെച്ചു
Saturday, September 18, 2021
ചണ്ഡിഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദർ സിങ് രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ് ഭവനിലെത്തിയ അദ്ദേഹം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടർന്നാണ് രാജി.