കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി

Jaihind News Bureau
Wednesday, January 20, 2021

 

തിരുവനന്തപുരം :  കിഫ്ബി സിഎജി റിപ്പോര്‍ട്ടിന്മേല്‍ അടിയന്തരപ്രമേയത്തിന് അനുമതി. 12 മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. വി.ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.