ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം മാറ്റി ; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Jaihind Webdesk
Thursday, July 15, 2021

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം മാറ്റി സർക്കാർ. ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് 80:20 അനുപാതം റദ്ദാക്കിയിരുന്നു.