ബർദുബായ് – ഏറ്റവും കൂടുതൽ വ്യാപാര – സാമ്പത്തിക ലൈസൻസുകൾ പുതുക്കിയ നഗരം

Jaihind Webdesk
Wednesday, September 12, 2018

ദുബായിൽ ഏറ്റവും കൂടുതൽ വ്യാപാര – സാമ്പത്തിക ലൈസൻസുകൾ പുതുക്കിയ നഗരം ബർദുബായ് ആണെന്ന് റിപ്പോർട്ട്. രണ്ടാം സ്ഥാനത്ത് ദെയ്‌റ നഗരമാണെന്നും ഓഗസ്റ്റ് മാസത്തെ കണക്ക് വ്യക്തമാക്കുന്നു. ഇപ്രകാരം, പുതുക്കിയവയിൽ കൂടുതലും, വാണിജ്യ വിഭാഗത്തിലുള്ള ലൈസൻസുകളാണ്.