BREAKING NEWS കൊവിഡ്: യു.എ.ഇയില്‍ ഇന്ന് 731 പുതിയ കേസുകള്‍; ആറ് മരണം, ആകെ രോഗികള്‍ 23,358 ആയി : മരണ സംഖ്യ 220 ലേക്ക് വര്‍ധിച്ചു

Sunday, May 17, 2020

ദുബായ് : യു.എ.ഇയില്‍ ഇന്ന് 731 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 23,358 ആയി കൂടി. ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 220 ആയി. അതേസമയം, 581 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 8512 ആയി.