ന്യൂഡല്‍ഹി: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന് നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ചോദ്യങ്ങളെ മോദി അഭിമുഖീകരിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.