മൗനം വെടിഞ്ഞ് ചോദ്യങ്ങളെ അഭിമുഖീകരിക്കൂ ; മോദിയോട് രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, October 7, 2020

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന് നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ചോദ്യങ്ങളെ മോദി അഭിമുഖീകരിക്കണമെന്നും  രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.