ടോക്യോ : ബോക്സിങ് 91 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്

Jaihind Webdesk
Sunday, August 1, 2021

ഒളിമ്പിക്സ് ബോക്സിങ് 91 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പുറത്ത്. ലോകചാംപ്യനായ ഉസ്ബക്കിസ്ഥാൻ താരത്തോടാണ് സതീഷ് കുമാര്‍ തോല്‍വി ഏറ്റുവാങ്ങിയത്. പരിക്കാണ് സതീഷ് കുമാറിന് തിരിച്ചടിയായത്.  0–5നാണ് തോല്‍വി.