കോട്ടയം മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Jaihind Webdesk
Thursday, May 30, 2024

 

കോട്ടയം: മുണ്ടക്കയത്ത് മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കളപ്പുരക്കൽ തിലകന്‍റെ മൃതദേഹമാണ് കാഞ്ഞിരപ്പള്ളി ചേനപ്പാടി ഇടയാറ്റ്കാവ് കടവിൽ കണ്ടെത്തിയത്. മൂന്ന് ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് മണിമലയാറ്റിൽ നിന്ന് തന്നെ മൃതദേഹം കണ്ടെത്തിയത്.