ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകരും

Jaihind Webdesk
Sunday, September 9, 2018

മൂന്നാറിലെ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകരും. മൂന്നാർ ഈസ്റ്റെന്‍റ് സമീപത്തെ തോടാണ് പ്രവർത്തകർ ശുചീകരണം നടത്തിയത്.