പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം, ആറുപേർക്ക് പരിക്ക്; ഒരാളുടെ കൈപ്പത്തി അറ്റു

Jaihind Webdesk
Tuesday, December 21, 2021

 

 

പത്തനംതിട്ട: ആനിക്കാട് ചായക്കടയിലുണ്ടായ സ്ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി അറ്റു. ആറുപേർക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാന്‍ ഉപയോഗിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചായ കുടിക്കാനെത്തിയ ആളുടെ കൈവശമായിരുന്നു സ്ഫോടകവസ്തു ഉണ്ടായിരുന്നതെന്നാണ് സൂചന.

*updating…