തെന്നിമാറി സ്ലാബില്ലാത്ത ഓടയില്‍ വീണു, തലയില്‍ കമ്പി തറച്ചുകയറി; ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍

Jaihind Webdesk
Sunday, August 14, 2022

പത്തനംതിട്ട: വള്ളിക്കോട് റോഡരുകിൽ സ്ലാബിലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. പഴയ സ്ലാബിന്‍റെ കമ്പി ബൈക്ക് യാത്രികന്‍റെ തലയിൽ തറച്ചു. തലയ്ക്ക് പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.