തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ കടത്തിയ 100 കിലോ കഞ്ചാവ് പിടികൂടി

Jaihind Webdesk
Sunday, August 1, 2021

 

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിലെത്തിച്ച 100 കിലോ കഞ്ചാവ് പുതുക്കാട് പോലീസ് പിടികൂടി. 2 പേർ പോലീസിൻ്റെ പിടിയിൽ. പാലക്കാട് സ്വദേശികളായ അരുൺ, ഷൺമുഖദാസ് എന്നിവർ കസ്റ്റഡിയിലെടുത്തു. പാലക്കാട്ട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.