December 2024Wednesday
സിബിഐ കേസിൽ കേന്ദ്ര സർക്കാരിന് തിരച്ചടി. സിബിഐ യിലെ അഭ്യന്തര പ്രശ്നങ്ങൾ കേന്ദ്ര വിജിലൻസ് അന്വേഷിക്കണമെന്ന സുപ്രീം കോടതി നിർദേശിച്ചു. സിബിഐ ഇടക്കാല ഡയറകർക്ക് കോടതി നിയന്ത്രണവും ഏർപ്പെടുത്തി.