ചത്തീസ്ഗഡില്‍ ഭൂപേഷ് ബാഗെല്‍ അധികാരമേറ്റു

Jaihind Webdesk
Monday, December 17, 2018

ന്യൂദല്‍ഹി: ചത്തീസ്ഗഡില്‍ മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗെല്‍ അധികാരമേറ്റു. രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്‌