പവിത്ര വിവാഹ ബ്രൈഡൽ കളക്ഷൻസുമായി ഭീമാ ജുവൽസ്

Jaihind News Bureau
Tuesday, August 18, 2020

പവിത്ര വിവാഹ ബ്രൈഡൽ കളക്ഷൻസുമായി ഭീമാ ജുവൽസ്. സ്വർണത്തിനും ഡയമണ്ടിനും ഒരുക്കിയ ഏറ്റവും നവീനമായ
വിവാഹാഭരണങ്ങളും വിവിധ സംസ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന പാരമ്പര്യ ശ്രേണിയിൽ ഉള്ള കളക്ഷൻസുകളും ഭീമയിൽ ലഭ്യമാണ്. ഉപയോക്താക്കളുടെ അഭിരുചിക്കും ബഡ്ജറ്റിനും അനുസരിച്ച് ക്ലാസിക് , എലീറ്റ്, റോയൽ വെഡിംഗ് പാക്കേജ് കളക്ഷനുകൾ തെരഞ്ഞെടുക്കാം. ഇതിന്റെ ഭാഗമായി ഭീമാ റേറ്റ് പ്രൊട്ടക്ഷൻ സംവിധാനങ്ങളും നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ജുവലറി ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് ഭീമാ ജുവൽസ് മാനേജിംഗ് ഡയറക്ടർ ബിന്ദു മാധവ് അറിയിച്ചു.