കര്‍ണാടകയില്‍ ആവേശമായി ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് ആയിരങ്ങള്‍

Jaihind Webdesk
Sunday, October 9, 2022

May be an image of one or more people, people standing and outdoors

തുംകൂര്‍/കര്‍ണാടക: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഇന്നത്തെ പര്യടനം തുംകൂർ ജില്ലയിലെ അങ്കനഭവിയിൽ സമാപിച്ചു. ഇന്ന് രാവിലെ തിപ്തൂർ കെബി ക്രോസിൽ നിന്നാരംഭിച്ച പദയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കർണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ അണിചേർന്നു. പദയാത്ര കടന്നുപോയ ചിക്കനായകനഹള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ വരവേൽപ്പാണ് രാഹുൽ ഗാന്ധിക്ക് ജനങ്ങൾ നൽകിയത്. പദയാത്ര വൈകുന്നേരത്തോടെ അങ്കനഭവിയിൽ സമാപിച്ചു.

May be an image of one or more people, people standing and outdoors

 

May be an image of 5 people, people standing, outdoors and text that says "DIV IS POWER POWER ERSITY"

 

May be an image of one or more people, people standing, outdoors and crowd

 

May be an image of 9 people, people standing and outdoors

May be an image of 4 people, people standing and outdoors