സംസ്ഥാനത്ത് മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ബെവ്‌കോ

Jaihind News Bureau
Tuesday, January 5, 2021

സംസ്ഥാനത്ത് മദ്യത്തിന്‍റെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ബെവ്‌കോ. നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം എക്‌സൈസ് വകുപ്പ് സര്‍ക്കാരിന്‍റെ അനുമതി തേടി. അടിസ്ഥാന വില ഏഴ് ശതമാനത്തോളം ഉയര്‍ത്താനാണ് തീരുമാനം നിര്‍മ്മാതാക്കളുടെ ആവശ്യം.